GeneralLatest NewsTV Shows

ബിഗ് ബോസ് താരങ്ങള്‍ വീണ്ടും ഒത്തുകൂടി; ചിത്രങ്ങളുമായി അര്‍ച്ചന സൂശീലന്‍!

നീണ്ട ഇടവേളയ്ക്ക് ശേഷം ഉറ്റ സുഹൃത്തുക്കള്‍ കണ്ടുമുട്ടിയാല്‍ ഇങ്ങനെ

വില്ലത്തിയായി എത്തി മലയാളികളുടെ പ്രീതി നേടിയ താരമാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്ന അര്‍ച്ചന ഇപ്പോള്‍ ബിഗ്‌ ബോസിലെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്.

അര്‍ച്ചനയ്‌ക്കൊപ്പം അടുത്ത സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസ്, ദിയ സന തുടങ്ങിയവരാണുളളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഉറ്റ സുഹൃത്തുക്കള്‍ കണ്ടുമുട്ടിയാല്‍ ഇങ്ങനെയെന്ന് കുറിച്ചുകൊണ്ടാണ് അര്‍ച്ചന ഇവര്‍ക്കൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button