GeneralLatest NewsTV Shows

ആഗ്രഹപൂര്‍ത്തീകരണത്തിനായി വരലക്ഷ്മി പൂജ; വിവാഹശേഷം ആദ്യ വരലക്ഷ്മി പൂജയുടെ ചിത്രങ്ങളുമായി നടി ലത സംഗരാജു

എന്റെ ആദ്യ വരലക്ഷ്മി പൂജ, അനുഗ്രഹീതം', എന്ന ക്യാപ്ഷന്‍ പങ്കിട്ടാണ് ലത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നീലക്കുയില്‍ എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലത സംഗരാജു. റാണി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച താരം തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ജൂണ്‍ 14നാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സൂര്യരാജുവുമായി താരത്തിന്റെ വിവാഹം നടന്നത് വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ ലത ആദ്യ വരലഷ്മമി പൂജയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ‘എന്റെ ആദ്യ വരലക്ഷ്മി പൂജ, അനുഗ്രഹീതം’, എന്ന ക്യാപ്ഷന്‍ പങ്കിട്ടാണ് ലത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരലക്ഷ്മി പൂജാ ദിനത്തില്‍ സുമംഗലികളാണ് ആഗ്രഹനിവര്‍ത്തിക്കായി പൂജ നടത്തുന്നത്.

shortlink

Post Your Comments


Back to top button