GeneralLatest NewsMollywood

എടാ എന്ന് വിളിക്കുമ്ബോള്‍ എന്താടാ എന്ന് തിരിച്ചുകേള്‍ക്കാന്‍ ആളുണ്ടാകണം; മോഹന്‍ലാല്‍

മോഹന്‍ലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

ദാസനെയും വിജയനെയും മലയാളികള്‍ മറന്നിട്ടില്ല. ”എടാ വിജയാ” എന്ന് വിളിക്കുമ്ബോള്‍ ”എന്താടാ ദാസാ” എന്ന മറുപടി ട്രോളുകളില്‍ പോലും നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത് ദാസന്റെയും വിജയന്റെയും സൗഹൃദത്തിന്റെ ഓര്‍മകളുമായി ആശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ ദാസനും ശ്രീനിവാസന്റെ വിജയനും മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റ് കഥാപാത്രങ്ങളാണ്. ലോക സൗഹൃദ ദിനത്തില്‍ അവരുടെ ഓര്‍മ്മകളുമായാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നിരിക്കുന്നത്. ദാസനും വിജയനും എന്നും ആരാധകരുണ്ട്. മോഹന്‍ലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

https://www.facebook.com/ActorMohanlal/posts/3169634563092218

shortlink

Related Articles

Post Your Comments


Back to top button