BollywoodGeneralLatest News

കണ്ണുകളിൽ കറുപ്പ്, മരുന്നിന്റെ അമിത ഉപയോഗം; മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സുശാന്തിന്റെ വിഡിയോ പുറത്ത്

മരുന്നിന്റെ അമിതമായ ഉപയോഗമോ പാര്‍ശ്വഫലമോ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും ഇവർ പറയുന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലോക്ഡൗണ്‍ സമയത്ത് എടുത്ത വിഡിയോ എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.

തന്റെ അപ്പാർട്ട്െമന്റിന്റെ മുകളിലിരുന്ന് ഇഷ്ടവിഷയത്തെക്കുറിച്ച് സംസാരിക്കുന്ന സുശാന്തിനെ വിഡിയോയിൽ കാണാം. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞ് അവശനായ സുശാന്തിന്റെ സംസാരരീതിയിൽ പ്രശ്നമുണ്ടെന്നും നോര്‍മൽ ആയല്ല സംസാരിക്കുന്നതെന്നും വീഡിയോ കണ്ട പ്രേക്ഷകർ കമന്റ് ചെയ്യുന്നു. മരുന്നിന്റെ അമിതമായ ഉപയോഗമോ പാര്‍ശ്വഫലമോ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും ഇവർ പറയുന്നു

 

shortlink

Related Articles

Post Your Comments


Back to top button