GeneralLatest NewsMollywood

വാഴക്കൂമ്പ് കൊണ്ട് കിരീടം; വാഴയില ഉടുപ്പില്‍ അതി സുന്ദരിയായി അനിഖ

ഓണത്തിനു വേണ്ടി വാഴയില ശേഖരിക്കുകയാണോ

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ യുവ താരം അനിഖ സുരേന്ദ്രന്റെ വെറൈറ്റി ഫോട്ടോ ഷൂട്ട്‌ ശ്രദ്ധനേടുന്നു. വാഴയിലകൊണ്ട് ഉടുപ്പ്, വാഴപ്പോളയില്‍ ബെല്‍റ്റ്, വാഴക്കൂമ്പ് കൊണ്ട് കിരീടം എന്നിവയില്‍ അതി സുന്ദരിയായി എത്തിയിരിക്കുകയാണ് അനിഖ. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ മഹാദേവന്‍ തമ്ബിയുടെ ഫോട്ടോഷൂട്ടിലാണ് വ്യത്യസ്ത ലുക്കില്‍ അനിഖ എത്തുന്നത്.

ഓണത്തിനു വേണ്ടി വാഴയില ശേഖരിക്കുകയാണോ, ലേഡി ടാര്‍സന്‍ ആണോ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button