BollywoodGeneralLatest News

നടി ദീപികയ്ക്ക് മാനസികരോ​ഗം, രണ്‍വീര്‍ ബലാത്സം​ഗ വീരന്‍; താരങ്ങളെ അധിക്ഷേപിച്ച്‌ കങ്കണ

രണ്‍ബിര്‍ കപൂര്‍ സ്ത്രീകള്‍ക്ക് പിന്നാലെ നടക്കുന്നവനാണ് പക്ഷേ, ആരും അയാളെ പരസ്യമായി ബലാത്സം​ഗം നടത്തുന്നവനെന്ന്

ബോളിവുഡ് താരങ്ങളായ രണ്‍ബിര്‍ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യുമാണെന്ന് നടി കങ്കണ. നടന്‍ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് താരങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ വന്നത്. താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ച നടിയ്ക്ക് നേരെ വിമര്‍ശനം ശക്തമാകുന്നു.

‘രണ്‍ബിര്‍ കപൂര്‍ സ്ത്രീകള്‍ക്ക് പിന്നാലെ നടക്കുന്നവനാണ് പക്ഷേ, ആരും അയാളെ പരസ്യമായി ബലാത്സം​ഗം നടത്തുന്നവനെന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാല്‍ ആരും അവരെ സൈക്കോ എന്നോ വിച്ചെന്നോ വിളിക്കാന്‍ തയാറാകുന്നില്ല. പാരമ്ബര്യവുമായി ബന്ധപ്പെട്ട് അവര്‍ക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്നില്ല.- ടീം കങ്കണ ട്വീറ്റ് ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button