GeneralLatest NewsMollywood

ബിക്കിനി ചിത്രങ്ങളുമായി മാളവിക മോഹനന്‍

മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധനേടിയ നടി മാളവിക മോഹനന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. ബിക്കിനി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവികയുടെ പുതിയ ചിത്രം വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ്

shortlink

Related Articles

Post Your Comments


Back to top button