GeneralLatest NewsMollywood

ദിലീപ് യഥാര്‍ത്ഥത്തില്‍ ഒരു അത്‌ലറ്റാണോ; അഞ്ജു ബോബി ജോര്‍ജ് ചോദിച്ചതിനെക്കുറിച്ച് സംവിധായകന്‍

2007 ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു സ്പീഡ് ട്രാക്ക് .

ജനപ്രിയനടന്‍ ദിലീപ് വ്യത്യസ്തമായ പല വേഷങ്ങളും ചെയ്ത് ശ്രദ്ധനേടിയിട്ടുണ്ട്. ദിലീപിനെ നായകനാക്കി എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ അത്‌ലറ്റ് ആയാണ് ദിലീപ് എത്തിയത്.

സ്പീഡ് സിനിമ ഇന്ത്യയുടെ ലോങ് ജംപ് ചാമ്ബ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് കാണുവാന്‍ ഇടയാവുകയും ഒരു പരിചയവും ഇല്ലാത്ത എന്നെ അഭിനന്ദിക്കുവാന്‍ ഒരിക്കല്‍ വിളിച്ചിരുന്നു. നടന്‍ ദീപിനെ കുറിച്ചു അഞ്ചു ബോബു ജോര്‍ജ്ജ് വാചാലയായി ദിലീപ് യഥാര്‍ത്ഥത്തില്‍ ഒരു അത്‌ലറ്റ് തന്നെയാണോ എന്ന് അഞ്ജു എന്നോട് ചോദിച്ചു അദ്ദേഹം പറഞ്ഞു.

2007 ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു സ്പീഡ് ട്രാക്ക് . ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിനുവേണ്ടിയും ഇരുവരും ഒന്നിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button