GeneralHollywoodLatest News

വീട്ടിലെ സോഫയിൽ നഗ്നയായി പോസ് ചെയ്ത് താരസുന്ദരി; ചിത്രം വൈറല്‍

വീട്ടിലെ സോഫയിൽ നഗ്നയായി പോസ് ചെയ്യുന്ന ചിത്രവുമായാണ് എമിലിയുടെ വരവ്.

പലപ്പോഴും ചൂടന്‍ ചിത്രങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് അമേരിക്കൻ മോഡല്‍ കൂടിയായ എമിലി രതജ്‌കൗസ്‌കി. തന്റെ ശരീര സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ബിക്കിനി ചിത്രങ്ങളുമായി ആരാധകരെ ചൂടുപിടിപ്പിക്കാന്‍ എത്തുന്ന എമിലിയുടെ പുത്തന്‍ ചിത്രം വൈറല്‍ ആകുന്നു.

വീട്ടിലെ സോഫയിൽ നഗ്നയായി പോസ് ചെയ്യുന്ന ചിത്രവുമായാണ് എമിലിയുടെ വരവ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് എമിലി ഈ ചിത്രം പോസ്റ്റ് ചെയ്തത്

shortlink

Post Your Comments


Back to top button