GeneralLatest NewsMollywood

അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം; രാജാവിനൊപ്പം രാജകുമാരന്മാരെന്നു ആരാധകര്‍

മോഹൻലാലിനൊപ്പം ദുൽഖറും പൃഥ്വിരാജും നിൽക്കുന്നൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം എന്നെഴുതി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പങ്കുവച്ച ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. മോഹൻലാലിനൊപ്പം ദുൽഖറും പൃഥ്വിരാജും നിൽക്കുന്നൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

ഓണത്തിന് നടക്കുന്ന ടെലിവിഷൻ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. രാജാവിനൊപ്പം രാജകുമാരന്മാരെന്ന കമന്റുമായി ആരാധകര്‍ ചിത്രമേറ്റെടുത്തു> ഹരീഷ് കണാരൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങളും ചിത്രം പങ്കുവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button