CinemaGeneralLatest NewsNEWS

ഇതാണെന്റെ യഥാർഥ കോലം; സുബിയുടെ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ

പ്രിയ താരത്തിന് ഒരായിരം ജന്മദിനാശംസകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് .പിന്നീട് കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയുമായി എത്തി കേരളക്കരയാകെ കീഴടക്കുകയായിരുന്നു .

എന്നാലിപ്പോൾ സുബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. ഇന്നുവരെ പ്രത്യക്ഷപ്പെട്ട ഇല്ലാത്ത തരത്തിൽ പുത്തൻ മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത് . സലിംകുമാർ പറയുന്നതുപോലെ ഇതാണ് ശരിക്കും ഞാൻ മറ്റേത് ഞാൻ അല്ലടാ എന്നാണ് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത് .

ചിത്രത്തിന് താഴെ പ്രിയ താരത്തിന് ഒരായിരം ജന്മദിനാശംസകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്, ലുക്കിൽ ഒക്കെ എന്താണ് ചേച്ചി കാര്യം ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ആരാധകർ നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button