GeneralLatest NewsMollywood

മുണ്ട് മടക്കി കുത്തി മലയാളത്തിന്റെ പ്രിയനടി!! ചിത്രം വൈറല്‍

ഒരു ലുങ്കിയുമുടുത്തുകൊണ്ടുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.

മലയാളത്തിന്റെ പ്രിയതാരം ഹണി റോസ് അഭിനയത്തില്‍ സജീവമായിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹണി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രം വൈറല്‍. ഒരു ലുങ്കിയുമുടുത്തുകൊണ്ടുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.

https://www.instagram.com/p/CEROVP8J1Ke/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button