GeneralLatest NewsMollywood

ഓണ വേഷത്തില്‍ താരകുടുംബം; മൂന്ന് സുന്ദരികളെയും ചേര്‍ത്തുപിടിച്ച്‌ നടന്‍ ഇന്ദ്രജിത്ത്

ഉത്രാടം എന്ന ഹാഷ്ടാഗില്‍ എല്ലാവര്‍ക്കും ഓണം ആശംസിച്ച് താരം

മലയാളത്തിന്റെ പ്രിയതാര കുടുംബമാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്റെത്. സോഷ്യല്‍ മീഡിയയില്‍ ഓണച്ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം . ഭാര്യയും നടിയുമായ പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഒന്നിച്ചുള്ള ചിത്രമാണ് ഉത്രാടം എന്ന ഹാഷ്ടാഗില്‍ എല്ലാവര്‍ക്കും ഓണം ആശംസിച്ച് താരം ഷയര്‍ ചെയ്തത്.

ഓണം വേഷത്തിലാണ് നാല് പേരും ചിത്രത്തില്‍. കുര്‍ത്തിയും മുണ്ടുമാണ് ഇന്ദ്രജിത്തിന്റെ വേഷം. സാരിയില്‍ പതിവുപോലെ അതിസുന്ദരിയായി പൂര്‍ണിമ തിളങ്ങി. ലഹങ്ക-ഹാഫ്‌സാരി ഫ്യൂഷന്‍ വേഷത്തിലാണ് പ്രാര്‍ത്ഥനയും നക്ഷത്രയും.

shortlink

Related Articles

Post Your Comments


Back to top button