GeneralLatest NewsMollywood

നാടന്‍ ലുക്കില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി സാനിയ

പട്ടുപാവാടയില്‍ ഏറെ സുന്ദരിയായാണ് സാനിയ.

വ്യത്യസ്തവും സ്റ്റൈലിഷുമായ ലുക്കുകളിലെത്തി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന യുവതാരമാണ് സാനിയ ഇയ്യപ്പന്‍. ഓണം പ്രമാണിച്ച്‌ നാടന്‍ സുന്ദരിയായുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് സാനിയ. പട്ടുപാവാടയില്‍ ഏറെ സുന്ദരിയായാണ് സാനിയ.

https://www.instagram.com/p/CEeu9_OJJgZ/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button