GeneralLatest NewsMollywood

പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം; ചിത്രങ്ങള്‍ പങ്കുവെച്ച് ആഷിക് അബുവും റിമയും

ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിച്ചു താരങ്ങള്‍. കുടുംബത്തോടൊപ്പം ഒന്നിച്ച് ഓണമാഘോഷിക്കുകയാണ് ആഷിക് അബുവും റിമ കല്ലിങ്കലും. ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍

https://www.facebook.com/AashiqAbuOnline/photos/a.334505250051924/1738598319642603/?type=3

shortlink

Related Articles

Post Your Comments


Back to top button