GeneralLatest NewsTV Shows

മുണ്ടും നേര്യതിലും സുന്ദരിയായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

വെഡിങ് ഫോട്ടോഗ്രാഫറായ ബിനു സീൻസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ജനപ്രിയ പരമ്പര കുടുംബവിളക്കില്‍ ‘വേദിക’ എന്ന വില്ലത്തിയായി എത്തുന്ന പ്രിയനടി ആമിയ ഷിര്‍ദിയുടെ ഓണചിത്രങ്ങള്‍ ശ്രദ്ധനേടുന്നു.

ഏഷ്യാനെറ്റിലെ ‘പ്രണയം’ എന്ന സീരിയലിലൂടെയാണ് ആമി അഭിനയരംഗത്തേക്കെത്തുന്നത്. തിരുവനന്തപുരം സ്വദേശിനിയായ ആമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെഡിങ് ഫോട്ടോഗ്രാഫറായ ബിനു സീൻസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button