GeneralHollywoodLatest News

ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ആരാധകര്‍; നേട്ടം സ്വന്തമാക്കി ഏരിയാന

ഏരിയാനയ്ക്ക് പിന്നിലായി 193 ദശലക്ഷം ആരാധകരുമായി ടിവി താരവും

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരേ സ്വന്തമാക്കി പോപ്പ് ഗായിക ഏരിയാന ഗ്രാന്‍ഡേ. 20 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വനിത എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് താരം.

200ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയ ഏരിയാനയെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ലേഡി ഗാഗ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഏരിയാനയ്ക്ക് പിന്നിലായി 193 ദശലക്ഷം ആരാധകരുമായി ടിവി താരവും സംരംഭകയുമായ കൈലി ജെന്നറും 190 ദശലക്ഷം ഫോളോവേഴ്‌സുമായി ഗായികയും നടിയുമായ സെലീന ഗോമസുമുണ്ട്.

shortlink

Post Your Comments


Back to top button