CinemaGeneralLatest NewsNEWS

മകൻ ടഹാന്റെ ചിത്രം ആരാധകർക്കായി പങ്കുവച്ച് ടൊവിനോ….ആഘോഷമാക്കി സോഷ്യൽ മീഡിയ

കുസൃതികാട്ടി ഓടി നടക്കുന്ന ഇസകുട്ടിയെയും കാണാം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ടൊവിനോ. താരത്തിന് മകന്‍ പിറന്നത് മാസങ്ങള്‍ക്ക് മുന്‍പാണ്. ടഹാന്‍ എന്നാണ് ടൊവിനോ കുഞ്ഞിന് നല്‍കിയ പേര്.

കുഞ്ഞ് ടഹാന്റെ വിശേഷങ്ങളൊക്കെ ടൊവിനോ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ടോവിനോ പങ്കുവക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

https://www.instagram.com/p/CEtmflIDwLw/

ടോവിനോയുടെ കുഞ്ഞു ടഹാന്റെ മാമോദീസയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം, കൂട്ടത്തിൽ കുസൃതികാട്ടി ഓടി നടക്കുന്ന ഇസകുട്ടിയെയും കാണാം..

https://www.instagram.com/p/CEt1NRqjTI5/

https://www.instagram.com/p/CEn6JB8DcFN/

shortlink

Related Articles

Post Your Comments


Back to top button