GeneralLatest NewsMollywood

കേരളസാരിയണിഞ്ഞ് മനോഹരിയായി കീർത്തിയും ചുവന്ന ഷർട്ടും മുണ്ടും ഇട്ട നായ്ക്കളും!! ചിത്രം വൈറല്‍

അജു എന്നും നൈക്കി എന്നും പേരുള്ള രണ്ടു നായ്കളാണ് കീർത്തി സുരേഷിന്റെ വീട്ടിലുള്ളത്.

തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികളെ നാടൻ വേഷം ധരിപ്പിച്ച് അവർക്കൊപ്പം നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ച്ച നടി കീർത്തി സുരേഷിന്റെ ഓണാശംസകൾ ശ്രദ്ധനേടുന്നു. എല്ലാ പ്രേക്ഷകർക്കും കുടുംബത്തിനും എന്റെയും എന്റെ നായ്ക്കുട്ടികളുടെയും ഓണാശംസകൾ എന്നായിരുന്നു കുറിപ്പ്. കേരളസാരിയണിഞ്ഞ് മനോഹരിയായി കീർത്തിയും ചുവന്ന ഷർട്ടും മുണ്ടും ഇട്ട നായ്ക്കളുമാണ് ചിത്രത്തില്‍.

അജു എന്നും നൈക്കി എന്നും പേരുള്ള രണ്ടു നായ്കളാണ് കീർത്തി സുരേഷിന്റെ വീട്ടിലുള്ളത്. അർജുൻ എന്ന അജു കീർത്തിയുടെ ചേച്ചി രേവതിയുടേതാണ്.

shortlink

Related Articles

Post Your Comments


Back to top button