CinemaGeneralLatest NewsNEWS

ഈ കേക്ക് എനിക്ക് നിങ്ങൾക്ക് കൂടി പങ്കിടാൻ കഴിഞ്ഞിരുന്നെങ്കിൽ; പിറന്നാൾ കേക്ക് മുറിച്ച് മമ്മൂക്ക; ആശംസാപ്രവാഹം

ദുല്‍ഖറിന്റെ ആശംസയും പിറന്നാള്‍ ദിന ചിത്രവുമെല്ലാം വെെറലായി മാറി

മലയാളികൾ ഇന്ന് തങ്ങളുടെ പ്രിയ താരം മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. താരങ്ങളും ആരാധകരും രാവിലെ മുതല്‍ മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരുന്നു.

സൂപ്പർ താരം മോഹന്‍ലാല്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍വരെയുള്ള താരങ്ങളും പ്രിയ താരത്തിന് ആശംസകളുമായെത്തി. വാപ്പച്ചിക്കുള്ള ദുല്‍ഖറിന്റെ ആശംസയും പിറന്നാള്‍ ദിന ചിത്രവുമെല്ലാം വെെറലായി മാറിയിരുന്നു.

https://www.instagram.com/p/CE1PNcVpdO4/

https://www.instagram.com/p/CEY5Yq3J6xE/

https://www.instagram.com/p/B9_rID5JMZ_/

https://www.instagram.com/p/B7_B6bNJNWu/

shortlink

Related Articles

Post Your Comments


Back to top button