GeneralLatest NewsMollywood

’66ല്‍ നിന്ന് 69ല്‍ എത്തിയപ്പോഴും ഇങ്ങേര് ഇങ്ങനെ തന്നെ, ഇനി 96ല്‍ എത്തുമ്ബോഴും ഇങ്ങനെയാകും’, സലീംകുമാര്‍

തന്റെ സ്വതസിദ്ധമായ ഹാസ്യ ശൈലിയില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ സലിം കുമാര്‍.

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയ്ക്ക് ഇന്നു ജന്മദിനമാണ്. തന്റെ സ്വതസിദ്ധമായ ഹാസ്യ ശൈലിയില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ സലിം കുമാര്‍.

”66- ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ 69, ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് 96 ഇങ്ങിനെയും 99 ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്.” എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് സലിംകുമാര്‍ കുറിച്ചത്.

https://www.facebook.com/SalimKumarOfficialPage/posts/2920658821372371

shortlink

Related Articles

Post Your Comments


Back to top button