CinemaGeneralLatest NewsNEWS

താങ്ക്യൂ പോസ്റ്റുമായി മമ്മൂക്ക; ലുക്ക് കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ; തരം​ഗം തീർത്ത് തകർപ്പൻ ഫോട്ടോ

മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാകരുടെ ഹൃദയം കവരുന്നത്

രണ്ട് ദിവസമായി പ്രിയതാരം മമ്മൂക്കയുടെ പിറന്നാളാണ് സോഷ്യൽ മീഡിയയിൽ വിഷയം. താരത്തിന്റെ പിറന്നാളിന് വൻ വരവേൽപ്പാണ് സുഹൃത്തുക്കളും , ആരാധകരുമെല്ലാം നൽകിയത്.

എന്നാൽ ഇപ്പോൾ താങ്ക്യൂ’ പോസ്റ്റിനൊപ്പം മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാകരുടെ ഹൃദയം കവരുന്നത്. ‘പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന ഒരു മനുഷ്യന്‍,’ എന്ന കമന്റോടെ ആരാധകര്‍ ചിത്രം ആഘോഷമാക്കുകയാണ്.

https://www.facebook.com/Mammootty/posts/10158779780247774

അതിസുന്ദരനായാണ് താരം ചിത്രത്തിലുള്ളത്, കണ്ണുകിട്ടും മമ്മൂക്ക എന്ന് തുടങ്ങി എണ്ണമറ്റ കമന്റുകളും , ഷെയറുകളുമാണ് ചിത്രത്തിന് ആരാധകർ നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button