CinemaGeneralLatest NewsNEWS

നിക്കി ​ഗൽറാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് റെയ്ഡ്

ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് അയച്ചിരുന്നത്

ബെം​ഗളുരു; പ്രശസ്ത കന്നഡ നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് റെയ്ഡ് നടത്തുന്നു. സേര്‍ച് വാറണ്ടുമായി പൊലീസ് സംഘം ഇന്ന് രാവിലെയാണ് ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്.

എന്നാൽ നടിയോട് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് അയച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button