BollywoodGeneralLatest News

അവശനായി സുശാന്ത്; റിയ തന്റെ മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോ പുറത്ത്!!

ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന സുശാന്തിനെയാണ് കാണാനാകുന്നത്

ബോളിവുഡ് നടന്‍ സുശാന്ത് സിങുമൊത്തുള്ള റിയ ചക്രവർത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഷൂട്ട് ചെയ്തിരിക്കുന്ന വിഡിയോയിൽ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന സുശാന്തിനെയാണ് കാണാനാകുന്നത്

സുശാന്തിന്റെ മാനസിക നില വ്യക്തമാക്കുന്ന വിഡിയോ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ റിയ തന്നെയാണ് തന്റെ മൊബൈൽ ഫോണിൽ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button