GeneralLatest NewsMollywood

‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ, ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോ? അച്ഛന് പിറന്നാള്‍ ആശംസനേര്‍ന്നു സിത്താര

ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്‌, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക

മലയാളത്തിന്റെ പ്രിയഗായികമാരില്‍ ഒരാളാണ് സിതാര. അച്ഛന്റെ ചിത്രം പങ്കുവച്ച്‌ രസകരവും വ്യത്യസ്തവുമായ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് താരം. ‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ താരം ചോദിക്കുന്നു. ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്‌, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അസൂയ തോന്നുവോ എന്നും സിതാര കുറിച്ചു.

താരത്തിന്റെ കുറിപ്പ്

‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ. ഏറിയാല്‍ ഏട്ടന്‍, അതികൂടുതല്‍ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്‌, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക. അച്ഛനോടൊക്കെ അഷൂയ തോന്നുവോ? ശേ! എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാള്‍ ആശംസകള്‍. കെട്ടിപ്പിടിച്ച് ഉമ്മ !!!!!!
NB:കാർത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാൾ !!
ഞങ്ങൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ് 🤭😁!!!
❤️

shortlink

Related Articles

Post Your Comments


Back to top button