GeneralLatest NewsMollywood

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായി അനുശ്രീ

ശ്രീകൃഷ്ണ ജയന്ത്രി ദിനത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്രയില്‍ ഭാരതാംബയായി മുന്‍പു

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ നടിയാണ് അനുശ്രീ. വ്യത്യസ്‌തങ്ങളായ ചിത്രങ്ങള്‍ ഈ ലോക്ഡൌണില്‍ താരം പങ്കുവച്ചിരുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധാമാധവ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

https://www.instagram.com/p/CE8O05mpPrP/?utm_source=ig_embed

ശ്രീകൃഷ്ണ ജയന്ത്രി ദിനത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്രയില്‍ ഭാരതാംബയായി മുന്‍പു പങ്കെടുത്ത ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button