
പ്രിയ ഗായിക സ്വര്‍ണലതയുടെ പത്താം ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗായിക കെഎസ് ചിത്ര. സ്വര്‍ണലതയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കാണാനും കേള്‍ക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട് എന്നാണ് ചിത്ര തന്റെ ഫേയ്സ്ബുക്കില്‍ കുറിച്ചത്.
”കാണാനും കേള്‍ക്കാനും കഴിയുന്നില്ലെങ്കിലും എപ്പോഴും അടുത്തു തന്നെയുണ്ട്. ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തിലെ പത്താം വാര്‍ഷികത്തില്‍ ഓര്‍ക്കുന്നു-” ചിത്ര പറയുന്നു.
2010ലാണ് സംഗീത ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണലത വിടപറയുന്നത്. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നു വിടപറയുമ്പോള്‍ 37 വയസായിരുന്നു
Unseen and unheard but always near and missed very much . Thinking of you on your 10th year in heaven.#swarnalatha
Julkaissut K S Chithra Lauantaina 12. syyskuuta 2020
Post Your Comments