CinemaGeneralLatest NewsNEWS

”ഞാന്‍ ഗന്ധര്‍വ്വന്‍”; വൈറലായി താരത്തിന്റെ പുതിയ ലുക്ക്

പത്മരാജനെപോലെ തന്നെയുണ്ടെന്നാണ് ഭൂരിഭാ​ഗം പേരും കമന്റു ചെയ്യുന്നത്

ഈ കോവിഡ് കാലത്തെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് നടന്‍ സിജു വിത്സന്‍. മലയാളത്തിലെ ഇതിഹാസ സംവിധായകന്‍ പത്മരാജനെ ഓര്‍മ്മിപ്പിക്കുന്ന ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ തരം​ഗമായിരിക്കുകയാണ്.

കുറിപ്പിന് ”ഞാന്‍ ഗന്ധര്‍വ്വന്‍” എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്. സംവിധായകൻ പത്മരാജനെപോലെ തന്നെയുണ്ടെന്നാണ് ഭൂരിഭാ​ഗം പേരും കമന്റു ചെയ്യുന്നത്.

https://www.instagram.com/p/CFM0bbOJder/

https://www.instagram.com/p/CE4qTYyJk6B/

https://www.instagram.com/p/CEt1LbhpZPn/

https://www.instagram.com/p/CFE3FimJL0X/

shortlink

Related Articles

Post Your Comments


Back to top button