GeneralLatest NewsMollywood

പ്രഥമ ക്യാപ്റ്റന്‍ രാജൂ പുരസ്കാരം നടന്‍ ജനാര്‍ദ്ദനന്; പ്രിയ സുഹൃത്തിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചത് അഭിമാനം

നടന്‍ ജനാര്‍ദ്ദനന് തുല്യം അദ്ദേഹം മാത്രമാണെന്ന് രഞ്ജിപണിക്കര്‍

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റന്‍ രാജൂ പുരസ്കാരം മലയാളത്തിന്റെ പ്രിയ നടന്‍ ജനാര്‍ദ്ദനന് സംവിധായകരായ രണ്‍ജി പണിക്കരും, എം. പത്മകുമാറും ചേര്‍ന്നു സമ്മാനിച്ചു. നടന്‍ ജനാര്‍ദ്ദനന് എറണാകുളത്തെ പ്രസാദം വീട്ടില്‍ വച്ചാണ് പുരസ്‌കാരം നല്‍കിയത്. ക്യാപ്റ്റന്‍ രാജൂ സ്മാരക പുരസ്കാരവും, പൊന്നാടയും, പ്രശസ്തി പത്രവും അദ്ദേഹത്തിന് നല്‍കി.

നടന്‍ ജനാര്‍ദ്ദനന് തുല്യം അദ്ദേഹം മാത്രമാണെന്ന് രഞ്ജിപണിക്കര്‍ പറഞ്ഞു. പ്രിയ സുഹൃത്തിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചത് ഏറെ അഭിമാനകരമാണെന്ന് ജനാര്‍ദ്ദനന്‍ പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button