GeneralLatest NewsMollywoodNEWS

തല കുത്തി നിന്ന് മോഹൻലാലിന്റെ മകളുടെ അഭ്യാസം!!

വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കു വച്ചത്.

മോഹന്‍ലാലിന്‍റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവും അഭിനയരംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ‌അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്‌വഴക്കത്തില്‍ താനും മോശമല്ലെന്ന് തെളിയിക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. താരപുത്രിയുടെ ഏറ്റവും പുതിയ വിഡിയോ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

തല കുത്തി നിന്നാണ് പ്രിയ താരത്തിന്റെ മകളുടെ അഭ്യാസം. രസകരമായാണ് വിസ്മയ അപകടകരമായ ഈ അഭ്യാസം ചെയ്തിരിക്കുന്നത്. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കു വച്ചത്.

https://www.instagram.com/p/CFRpFLZJ85o/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button