GeneralLatest NewsMollywood

രണ്ട് മാസത്തിന് ശേഷം ചിത്രങ്ങള്‍ പങ്കുവച്ചു സായ് പല്ലവി

മലര്‍ വൈബ്സ്' എന്നാണ് ഐശ്വര്യ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.

മലയാളികള്‍ക്കും ഏറെപ്രിയപ്പെട്ട താരമണ് സായി പല്ലവി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സായ് പല്ലവി ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധനേടുന്നു.

പ്രകൃതിമനോഹരമായ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ക്ക് നടിമാരടക്കം നിരവധിപ്പേര്‍ കമന്റുകളുമായി എത്തി. റാഷി ഖന്ന, ശിവദ തുടങ്ങിയവര്‍ കമന്റ് ബോക്സില്‍ എത്തിയപ്പോള്‍ നടി ഐശ്വര്യ ലക്ഷ്മി എഴുതിയ വാക്കുകളാണ് ആരാധകരുടെ മനം കവര്‍ന്നത്. ‘മലര്‍ വൈബ്സ്’ എന്നാണ് ഐശ്വര്യ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button