CinemaGeneralLatest NewsNEWS

സ്ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാൻ കഴിഞ്ഞു; ദൈവം പദ്ധതി ഇട്ടിട്ടുണ്ടെങ്കിൽ, സിനിമയിൽ മറ്റു മൂന്ന് മക്കളുടേയും അച്ഛനാകാൻ ഭാ​ഗ്യം ലഭിക്കും; കൃഷ്ണകുമാർ

മക്കളോടൊപ്പം കുറെ ഫോട്ടോസ് ഉണ്ടെങ്കിലും ചില ചിത്രങ്ങളോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടാവും

ഷൂട്ടിംങ് വിശേഷങ്ങളുമായി നടൻ കൃഷ്ണകുമാറും മകൾ അഹാനയും. സോഷ്യൽ മീഡിയയിലൂടെയാണ് കൃഷ്ണകുമാർ വിശേഷങ്ങൾ പങ്കുവച്ചത്.

സ്ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാൻ കഴിഞ്ഞതിൽ സന്തോഷം. ദൈവത്തിനു നന്ദി. അഹാനക്കൊപ്പം അടുത്തകാലത്തു ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു നടന്നപ്പോൾ എടുത്ത ചിത്രം പങ്കുവച്ചാണ് കൃഷ്ണകുമാർ കുറിച്ചിരിയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…..

കൊച്ചു കൊച്ചു സന്തോഷങ്ങൾ.. സ്ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാൻ കഴിഞ്ഞതിൽ സന്തോഷം. ദൈവത്തിനു നന്ദി.

അഹാനക്കൊപ്പം അടുത്തകാലത്തു ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു നടന്നപ്പോൾ എടുത്ത ചിത്രം. മക്കളോടൊപ്പം കുറെ ഫോട്ടോസ് ഉണ്ടെങ്കിലും ചില ചിത്രങ്ങളോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടാവും. അങ്ങനത്തെ ഒരു ചിത്രമാണിത്…🥰

ദൈവം പദ്ധതി ഇട്ടിട്ടുണ്ടെങ്കിൽ, സിനിമയിലും മറ്റു മൂന്ന് മക്കളുടേയും അച്ഛനാകാൻ കഴിഞ്ഞെന്നു വരും.😄 എല്ലാവരുടെരെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി.. 🙏

എന്റെ Fb പേജിൽ എന്നെ സ്നേഹിക്കുന്നവർക്കും അല്ലാത്തവർക്കും സന്തുഷ്ടമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു. ♥️🙏🌺

https://www.facebook.com/actorkkofficial/posts/3365533363560788

shortlink

Related Articles

Post Your Comments


Back to top button