GeneralLatest NewsNEWSTollywood

മയക്കുമരുന്ന് കേസ്; നടി അനുശ്രീക്കും പോലീസ് നോട്ടീസ്

ഷെ​​​​ട്ടി​​​​യു​​​​ടെ പാ​​​​ര്‍​​​​ട്ടി​​​​യില്‍ അ​​​​നു​​​​ശ്രീ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​യി ത​​​​രു​​​​ണ്‍ മൊ​​​​ഴി​​​​ന​​​​ല്‍​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നാണ് നടപടി.

സിനിമ മേഖലയിൽ ഏറെ വിവാദമായ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ല്‍ ന​​​​ര്‍​​​​ത്ത​​​​ക​​​​നും നൃ​​​​ത്ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ കി​​​​ഷോ​​​​ര്‍ അ​​​​മ​​​​ന്‍ ഷെ​​​​ട്ടി​​​​യു​​​​ടെ സു​​​​ഹൃ​​​​ത്ത് ത​​​​രുൺ അറസ്റ്റിൽ. സെ​​​​ന്‍​​​​ട്ര​​​​ല്‍ ക്രൈം​​​ബ്രാ​​​​ഞ്ച് (സി​​​​സി​​​​ബി വ്യാഴാഴ്ചയാണ് തരുണിനെ അറസ്റ്റു ചെയ്തത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി അനുശ്രീക്കും പോലീസ് നോട്ടീസ് നല്‍കി. ഷെ​​​​ട്ടി​​​​യു​​​​ടെ പാ​​​​ര്‍​​​​ട്ടി​​​​യില്‍ അ​​​​നു​​​​ശ്രീ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​യി ത​​​​രു​​​​ണ്‍ മൊ​​​​ഴി​​​​ന​​​​ല്‍​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നാണ് നടപടി.

shortlink

Related Articles

Post Your Comments


Back to top button