CinemaGeneralLatest NewsNEWS

വൈറലായി ടോവിനോ – ഐശ്വര്യ ലക്ഷ്‌മി ചിത്രത്തിന്റെ പോസ്റ്റർ; ‘കാണെക്കാണെ’

ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം

മലയാളികളുടെ പ്രിയതാരം ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന ചിത്രം അണിയറിയിൽ ഒരുങ്ങുന്നു. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ‘കാണെക്കാണെ’ എന്നാണ് പേരിട്ടിരിക്കുന്നത്.

സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണ് കാണെക്കാണെ, വമ്പൻ ഹിറ്റായി മാറിയ ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button