GeneralLatest NewsNEWSTV Shows

റിസോര്‍ട്ടില്‍ നിന്നും പെണ്‍ വാണിഭത്തിനു നടി സംഗീതയെ റെയ്ഡില്‍ പിടിച്ചു…!! തന്നെ കുടുക്കിയത് ആണെന്ന് വെളിപ്പെടുത്തി നടി

പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ആണ് എന്നെ അവിടേക്ക് വിളിച്ചു വരുത്തിയത്.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു നടി സംഗീതയെ പെൺ വാണിഭത്തിനു അറസ്റ്റ് ചെയ്തത്. ഒരു റിസോർട്ടിൽ നടന്ന റെയ്ഡിൽ ആയിരുന്നു താരത്തെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ 2 വര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന ഈ സംഭവത്തിൽ ത ന്നെ ചതിച്ചതാണെന്നും ആ വിഷയത്തില്‍ താന്‍ നിരപരാധിയാണെന്നും നടി സംഗീത പറയുന്നു

”പുതിയ ഒരു ചിത്രത്തിന്റര്‍ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞു എന്നെ അവിടേക്ക് വിളിപ്പിക്കുകയായിരുന്നു. പുതിയ ഒരു സീരിയലിന്റെ ചര്‍ച്ചയാണെന്നും പറഞ്ഞു പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ആണ് എന്നെ അവിടേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ ഞാന്‍ അവിടെ ചെന്നപ്പോള്‍ ആരെയും കാണുവാനില്ലായിരുന്നു.കുറച്ചു നേരമായിട്ടും ആരെയും കണ്ടെത്താന്‍ എനിക് കഴിഞ്ഞിരുന്നില്ല തുടര്‍ന്ന് ഞാന്‍ അവിടെ വെയ്റ്റ് ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് വന്നു എന്നെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സ്റ്റേഷനില്‍ വന്നപ്പോഴാണ് എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു എനിക് മനസിലായത് തന്നെ. പെണ് വാണിഭം എന്ന്.” സംഗീത പറഞ്ഞു

സംഗീതയെ പോലെ നിരവധി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പലരെയും വന്‍പണം നല്‍കാം .എന്നും പ്രലോഭിഭിച്ചും ചതിച്ചും ആണ് റിസോര്‍ട്ടില്‍ എത്തിച്ചത് എന്നു പോലീസ് പിന്നീട് വെളിപ്പെടുത്തി..                                                                                                   b

shortlink

Related Articles

Post Your Comments


Back to top button