GeneralLatest NewsMollywoodNEWS

മേനകയ്ക്കും മക്കൾക്കും രാമച്ചത്തിന്റെ മാസ്ക്; ഈ സമ്മാനം നൽകിയത് മായാളത്തിന്റെ പ്രിയനടിയും

കീർത്തിയാണ് സമൂഹമാധ്യമത്തിലൂടെ സഹോദരി രേവതിക്കും അമ്മയ്ക്കുമൊപ്പം മാസ്കിന്റെ ചിത്രങ്ങൾ

ഈ കോവിഡ് കാലത്ത് ഫേസ്മാസ്ക് ഇല്ലാതെ പുറത്തിറങ്ങാൻ ആർക്കും കഴിയില്ല. ഒരുപരിധിവരെ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ സഹായിക്കുന്ന ഫേസ് മാസ്കിൽ ഫാഷനും കടന്നു കഴിഞ്ഞു.ഇപ്പോഴിതാ തങ്ങളുടെ പ്രത്യേക മാസ്കിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് കീർത്തി സുരേഷും മേനക സുരേഷും. മേനകയ്ക്ക് തന്റെ പ്രിയപ്പെട്ട കൂട്ടുകാരി സമ്മാനിച്ചതാണ് രാമച്ചത്തിന്റെ ഔഷധഗുണമുള്ള ഈ മാസ്ക്.

കീർത്തിയാണ് സമൂഹമാധ്യമത്തിലൂടെ സഹോദരി രേവതിക്കും അമ്മയ്ക്കുമൊപ്പം മാസ്കിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചത്. പൂർണിമ ഭാഗ്യരാജാണ് ഈ മാസ്കുകൾ സമ്മാനിച്ചത്

shortlink

Related Articles

Post Your Comments


Back to top button