GeneralLatest NewsMollywoodNEWS

അദ്ദേഹത്തിന്റെ നഷ്ടം മനസ്സിലാക്കാന്‍ പ്രയാസമാണ്; ശോഭനയുടെ വൈകാരികമായ കുറിപ്പ്

'സുന്ദരീ കണ്ണാലൊരു സെയ്തി സൊല്ലടി എന്നാള്‍ നല്ല തീതി' എന്ന ദളപതി സിനിമയിലെ ഗാനം പോസ്റ്റ് ചെയ്തു

എസ്പിബിയുടെ നഷ്ടത്തെകുറിച്ച്‌ ശോഭനയുടെ വൈകാരികമായ കുറിപ്പ് ഫേസ്ബുക്കില്‍. 40,000 ലധികം ഗാനങ്ങള്‍ പാടിയ റെക്കോർഡുകൾ സ്വന്തമാക്കിയ എസ് പി ബിയുടെ വിയോഗത്തിൽ സംഗീത പ്രേമികളും നിരാശയിലാണ്. ‘സുന്ദരീ കണ്ണാലൊരു സെയ്തി സൊല്ലടി എന്നാള്‍ നല്ല തീതി’ എന്ന ദളപതി സിനിമയിലെ ഗാനം പോസ്റ്റ് ചെയ്തു കൊണ്ടാണ് ശോഭന എസ്പിബിയെ ഓര്‍മ്മിക്കുന്നത്.

ഓര്‍മ്മയ്ക്കായി ഒരു പാട്ട് തിരയുമ്ബോള്‍, ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാന്‍ കള്ളിയുമായിരുന്നുവെന്നായിരുന്നു ശോഭന കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button