GeneralLatest NewsMollywoodNEWS

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിച്ച്‌ സായ് പല്ലവി

ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച്‌ തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി

പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിന്റെ മനം കവർന്ന നായിക സായി പല്ലവി സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് വന്ന് വിശേഷങ്ങള്‍ പങ്കിട്ടുപോകാറുണ്ട്.

ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച്‌ തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു രസകരമായ ഒരു അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്നാണ് സായി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CF6VGyIlqfp/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button