BollywoodGeneralLatest NewsNEWS

പ്രമുഖ നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്

സത്യജിത് റായിയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.

പ്രമുഖ ബംഗാളി നടനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. 85 കാരനായ സൗമിത്ര ചാറ്റര്‍ജി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിഖ്യാത സംവിധായകന്‍ സത്യജിത് റായിയുടെ പ്രധാന നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത് റായിയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button