GeneralLatest NewsNEWSTV Shows

അച്ഛൻ കടുത്ത മദ്യപാനി, അമ്മ മയക്കുമരുന്നിനടിമ; തുറന്നു പറഞ്ഞു ബിഗ് ബോസ് താരം

അച്ഛൻ ഒരു വശത്ത് മദ്യപിക്കുകയും അമ്മ മറുവശത്ത് മയക്കുമരുന്നിന് അടിമപ്പെടുകയും ചെയ്തിരുന്നു

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥികൾ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മിക്ക കാര്യങ്ങളും തുറന്നു പറയാറുണ്ട്. അത്തരത്തിൽ തമിഴ് ബിഗ് ബോസ് ഷോയിൽ നടൻ ബാലാജി മുരുഗദോസ് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ച.

READ ALSO:പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു

അച്ഛൻ ഒരു വശത്ത് മദ്യപിക്കുകയും അമ്മ മറുവശത്ത് മയക്കുമരുന്നിന് അടിമപ്പെടുകയും ചെയ്തിരുന്നുവെന്നും ജീവിതം ദുരിതമായിരുന്നുവെന്നും കണ്ണീരോടെ താരം പങ്കുവച്ചു.

സഹതാരങ്ങൾ ബാലാജിയെ ആശ്വസിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button