GeneralLatest NewsMollywoodNEWS

യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസ്- ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍; ഉടന്‍ അറസ്റ്റ്

ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു

സ്ത്രീകളെക്കുറിച്ചു അശ്‌ളീല വീഡിയോകൾ ചെയ്ത യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവർ ഒളിവിൽ. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. മൂവരെയും അന്വേഷിച്ച്‌ തമ്ബാനൂര്‍ പോലീസ് വീടുകളില്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും ചില റിപ്പോർട്ട്.

READ ALSO:കല്യാണം കഴിഞ്ഞിട്ട് ആറേഴു വർഷം കഴിഞ്ഞല്ലോ ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ? താരദമ്പതിമാരോട് ആരാധിക

ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പേലീസ് അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button