GeneralLatest NewsNEWSTV Shows

നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ, എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും !! അശ്ലീല കമന്റ് അയച്ച ആള്‍ക്കെതിരെ നടന്‍ വിവേക്

ഇവന്‍ വീട്ടില്‍ അല്ല താമസം എന്ന് തോന്നുന്നു

പരസ്പരം എന്ന പരമ്പരയിലെ സൂരജ് ആയി എത്തി കുടും ബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വിവേക് ഗോപൻ സോഷ്യൽ മീഡിയയിൽ അശ്‌ളീല സന്ദേശം അയച്ചയാളെ തുറന്നു കാട്ടി രംഗത്ത്. വിവേകിന്റെ ഫോട്ടോകള്‍ക്കെല്ലാം മോശം കമന്റ് പോസ്റ്റ് ചെയ്ത ജിയോ യോനസ് എന്നയാളെയാണ് ഇന്‍സ്റ്റ​ഗ്രാം സ്റ്റാറ്റസിലൂടെ താരം തുറന്നു കാണിച്ചത്.

read also:14ആം വയസ്സില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍!! വെളിപ്പെടുത്തലുമായി സോനാ

കമന്റുകളുടെ സ്ക്രീന്‍ ഷോട്ടും അയാളുട ഇന്‍സ്റ്റ​ഗ്രാം ഐഡിയുമാണ് താരം പങ്കുവെച്ചത്. ‘നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ’, ‘നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ’ തുടങ്ങിയ മോശം കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇവന്‍ വീട്ടില്‍ അല്ല താമസം എന്ന് തോന്നുന്നു. എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക- എന്നാണ് താരം കുറിച്ചത്. ഐഡി റിപ്പോര്‍ട്ട് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.

read  also:അധികാരം മോഹിച്ചു വേരോടെ ബിജെപിയില്‍ പോയി നല്ല വെളുത്ത ഖദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്ബോള്‍ നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തില്‍ പറഞ്ഞു പോയതാണ്….. വടികൊടുത്ത് അടിവാങ്ങി മുകേഷ്

shortlink

Related Articles

Post Your Comments


Back to top button