BollywoodGeneralLatest NewsNEWS

പ്രണയ സിനിമ എന്ന ഒറ്റക്കാരണം; അഭിനയിക്കില്ലെന്ന് ഷാറൂഖ് ഉറപ്പിച്ചുപറഞ്ഞു!! രാജിന്റെയും സിമ്രാന്റെയും 25 വര്‍ഷം

ഈ ചിത്രം ബോളിവുഡിന്‍റെ 'കിംഗ് ഓഫ് റൊമാന്‍സ്' എന്ന ലേബല്‍ ഷാരൂഖ് ഖാന് നേടിക്കൊടുത്തുവെന്നതും രസകരം. ഈ ചിത്രം ബോളിവുഡിന്‍റെ 'കിംഗ് ഓഫ് റൊമാന്‍സ്' എന്ന ലേബല്‍ ഷാരൂഖ് ഖാന് നേടിക്കൊടുത്തുവെന്നതും രസകരം.

രാജിന്റെയും സിമ്രാന്റെയും പ്രണയകഥ വെളിത്തിരയിൽ എത്തിയിട്ട് 25 വര്‍ഷം തികയുകയാണ്. 1995ല്‍ ഇതുപോലെ ഒരു ഒക്ടോബര്‍ 20നാണ് ‘ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. സിനിമയുടെ 25-ാം വാര്‍ഷികം സോഷ്യല്‍ മീഡിയയിലടക്കം ആവേശമാകുമ്ബോള്‍ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് ചിത്രത്തിൻറെ പിന്നാമ്പുറക്കഥയാണ്.

ആദിത്യ ചോപ്രയുടെ കന്നി സിനിമയായ ദില്‍വാലെ ഷാരുഖ് നിരസിച്ചിരുന്നു. പ്രണയ സിനിമ എന്ന ഒറ്റക്കാരണം കൊണ്ടാണ് ഷാറൂഖ് ഈ ചിത്രം ‌നിരസിച്ചതെന്നതാണ് രസകരമായ വസ്തുത. പിന്നീട് ഈ ചിത്രം ബോളിവുഡിന്‍റെ ‘കിംഗ് ഓഫ് റൊമാന്‍സ്’ എന്ന ലേബല്‍ ഷാരൂഖ് ഖാന് നേടിക്കൊടുത്തുവെന്നതും രസകരം.

READ  ALSO:ദാമ്പത്യത്തിലെ കെട്ടിപ്പിടുത്തം സിനിമയിൽ കാണിക്കാമോ, സിനിമയിലെ പോലെ കെട്ടിപ്പിടിത്തമൊക്കെ ദമ്പതികൾക്കിടയിൽ ഉണ്ടാകുമോ ?

ചിത്രത്തില്‍ ഷാരൂഖിന്‍റെ രാജിന് നായിക സിമ്രന്‍ ആയി എത്തിയത് കജോളായിരുന്നു. അമരീഷ് പുരി, അനുപം ഖേര്‍, ഫരീദ ജലാല്‍, പര്‍മീത് സേതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button