CinemaLatest NewsNEWS

നൃത്തത്തിനായി ​ഗ്ലോബൽ പ്ലാറ്റ്ഫോമുമായി ആശാ ശരത്; ഓൺലൈൻ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

ഫേസ്ബുക്ക് പേജിലൂടെ ഓൺലൈനായി തന്നെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിർവഹിച്ചത്

പ്രശസ്ത നർത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മോഹൻലാൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഓൺലൈനായി തന്നെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിർവഹിച്ചത്.

ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുളള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.

കൂടാതെ ദുബായിൽ ആശ ശരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിദ്യാലയവും പ്രവർത്തിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button