CinemaLatest NewsNEWS

ജനങ്ങളുടെ ദാരിദ്ര്യം കൊണ്ട് കളിക്കുന്നതുപോലെ ജീവിതംകൊണ്ട് കളിക്കരുത്; ജീവൻ രക്ഷിക്കാനുള്ള മരുന്നാണത്, വെറുതെ വീമ്പ് പറയാനുള്ളതല്ല; പ്രതികരിച്ച് കമൽ ഹാസൽ

ഇതുവരെ പുറത്തിറങ്ങാത്ത വാക്‌സിനെ കുറിച്ച്‌ പറയുന്നത് അവസാനിപ്പിക്കണമെന്ന് കമലഹാസന്‍

രാഷ്ട്രീയ ആയുധമാക്കി കൊവിഡ് വാക്‌സിന്‍ വാഗ്ദ്ധാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ നടന്‍ കമലഹാസന്‍.ഇതുവരെ പുറത്തിറങ്ങാത്ത വാക്‌സിനെ കുറിച്ച്‌ പറയുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നാണത്. വെറുതെ പറയാനുള്ളതല്ലെന്നും കമല്‍ വിമർശിച്ചു.

ഇത്തരത്തിൽ ജനങ്ങളുടെ ദാരിദ്ര്യം കൊണ്ട് കളിക്കുന്നതുപോലെ ജീവിതംകൊണ്ട് കളിക്കാന്‍ ധൈര്യം കാണിച്ചാല്‍ രാഷ്ട്രീയ ജീവിതം ജനങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button