GeneralLatest NewsMollywoodNEWS

ഒന്നുമില്ലായ്‌മയിൽ നിന്ന് ചരിത്രം സൃഷ്‌ടിക്കുന്നവനാണ് മാന്ത്രികൻ; ദിലീപിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ ഒമർ ലുലു

നടൻ ദിലീപിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ ഒമർ ലുലു.

മലയാളസിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടി ജനപ്രിയ നായകനായി മാറിയ നടൻ ദിലീപിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ ഒമർ ലുലു.

”ഒന്നുമില്ലായ്‌മയിൽ നിന്ന് ചരിത്രം സൃഷ്‌ടിക്കുന്നവനാണ് മാന്ത്രികൻ”ദിലീപേട്ടന് പിറന്നാൾ ആശംസകൾ” ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button