CinemaLatest NewsNEWS

ഭർത്താവിന്റെ മുകളിൽ കയറിയിരിക്കുന്ന കുസൃതി, തെന്നിന്ത്യൻ ​ഗ്ലാമർ റാണി പട്ടം; ലോകമെങ്ങും ആരാധകർ; ഇതാണ് നമിത

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ മുന്നിലെത്തി.

തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമാണ് നമിത.മലയാള സിനിമയിലും ചുരുക്കം ചില വേഷങ്ങൾ ചെയ്തു.കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ മുന്നിലെത്തി.

എന്നാൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നമിത മലയാളത്തിൽ പുലിമുരുകനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഒരുകാലത്ത് തമിഴ് മസാല സിനിമകളുടെ അഭിഭാജ്യ ഘടകമായിരുന്ന നമിത വിവാഹത്തെ തുടർന്നാണ് ഇടവേള എടുത്തത്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ​ഗ്ലാമർ നടിയാണ് നമിത.

പിന്നീട് ഇപ്പോൾ വണ്ണമെല്ലാം കുറച്ചു കൂടുതൽ സുന്ദരിയായി തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടുന്നു .നമിതയുടെ വിവാഹം 2017 നവംബറിലായിരുന്നു വിവാഹം. സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്. വിവാഹ ചെയ്തത്.വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു ., ഭർത്താവിന്റെ മുകളിലിരുന്ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഫോട്ടോയും വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button