GeneralLatest NewsMollywoodNEWS

ചെമ്ബന്‍ വിനോദിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത!!

ചെമ്ബന്‍ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മംമ്ത കവർന്ന നടൻ ചെമ്ബന്‍ വിനോദിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത എത്തുകയാണ്. നടന്റെ സഹോദരനും നടനുമായ ഉല്ലാസ് ചെമ്ബന്‍ സംവിധാനത്തിലേക്ക്.

ചെമ്ബന്‍ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ബ്രോസ്ക്കി പിക്ചര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പാമ്ബിച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ചെമ്ബന്‍ വിനോദ് സ്ക്രിപ്റ്റ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ഉല്ലാസ് ഒരു വേഷത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button