CinemaLatest NewsNEWS

‘പിണറായിലെ പ്രസംഗം കേട്ട അന്നത്തെ എന്റെ അതെ ആവേശം കേരളമാകെ താങ്കളുടെ ഭരണനേട്ടങ്ങൾക്കു മുന്നിൽ ഒരു വിസ്മയമായി മാറുകയാണ്’; ഹരീഷ് പേരടി

കേരള പിറവി ദിനത്തിലും നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓർക്കേണ്ടത്

കേരള മുഖ്യമന്ത്രി പണറായി വിജയനെ പ്രശംസിച്ച്‌ നടന്‍ ഹരീഷ് പേരടി. പാര്‍ട്ടി സെക്രട്ടറി ആയി ചുമതലയേറ്റതിന് പിന്നാലെ പാണറായിയില്‍ നടത്തിയ അദ്ദേഹത്തന്റെ പ്രസംഗത്തെ കുറിച്ച്‌ പറഞ്ഞുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.അന്നത്തെ അതെ ഊര്‍ജത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായി നിങ്ങളി കേരളത്തെ മുന്നോട്ട് നയിക്കുമ്പോള്‍ ഈ കേരള പിറവി ദിനത്തിലും നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓര്‍ക്കേണ്ടത്…

പണ്ട് പിണറായിലെ പ്രസംഗം കേട്ട അന്നത്തെ എന്റെ അതെ ആവേശം കേരളമാകെ താങ്കളുടെ ഭരണനേട്ടങ്ങള്‍ക്കു മുന്നില്‍ ഒരു വിസ്മയമായി മാറുകയാണ്.-ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്

 

സാഖാവെ എനിക്കിപ്പോഴും ഓർമ്മയുണ്ട്…പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനുശേഷം സ്വന്തം നാടായ പിണറായിലെ ജനങ്ങളെ കാണാൻ സഖാവ് എത്തിയ ദിവസം.

.അന്ന് ആ വേദിയിൽ നാടകം കളിക്കാൻ വന്നതായിരുന്നു ഞാൻ..സ്റ്റേജിന്റെ സൈഡിൽ നിന്ന് ആവേശത്തോടെ ആ പ്രസംഗം കേട്ടത്…അന്നത്തെ അതെ ഊർജത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി നിങ്ങളി കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ ഈ കേരള പിറവി ദിനത്തിലും നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓർക്കേണ്ടത്…

പിണറായിലെ പ്രസംഗം കേട്ട അന്നത്തെ എന്റെ അതെ ആവേശം കേരളമാകെ താങ്കളുടെ ഭരണനേട്ടങ്ങൾക്കു മുന്നിൽ ഒരു വിസ്മയമായി മാറുകയാണ്…എല്ലാ കുത്തിതിരുപ്പുകൾക്കും കാലം മറുപടി നൽകുമെന്ന ഉറപ്പോടെ..ഞങ്ങൾ പാവപ്പെട്ട നാടകക്കാരുടെ സങ്കടങ്ങൾക്കു കൂടി ഒരു പരിഹാരം കാണണെമെന്ന അഭ്യർത്ഥനയോടെ..കേരള പിറവി ആശംസകൾ …

https://www.facebook.com/hareesh.peradi.98/posts/856433861563631

shortlink

Related Articles

Post Your Comments


Back to top button