CinemaLatest NewsNEWS

മനം മയക്കും ഇളം പച്ച നിറത്തില്‍ അതിസുന്ദരിയായി അനശ്വര രാജന്‍; അഴകിൻ ദേവതയെന്ന് ആരാധകർ

തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് അനശ്വര

സൂപ്പർ ഹിറ്റ് ചിത്രമായ’തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് അനശ്വര രാജന്‍. ഇപ്പോള്‍ താരം കണ്ടല്‍ക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തിലുള്ള മനോഹരമായ കുറച്ച്‌ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

 

https://www.facebook.com/anaswararajanofficial/posts/2757513467836804

 

 

ഈ ചിത്രങ്ങളില്‍ ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായാണ് അനശ്വര എത്തുന്നത്. ലൊക്കേഷന്‍ പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റാണ്.

shortlink

Related Articles

Post Your Comments


Back to top button